tag:blogger.com,1999:blog-20334139.post1431966046749860322..comments2023-03-29T14:21:43.468+04:00Comments on Ayurarogyam ആയുരാരോഗ്യം: രക്താതിസമ്മര്‍ദ്ദം എങ്ങനെ ചെറുക്കാം- 4ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger7125tag:blogger.com,1999:blog-20334139.post-50807646551528300582008-03-16T23:02:00.000+04:002008-03-16T23:02:00.000+04:00നാലുഭാഗവും കൂടി ഇന്നാണ് വായിച്ചത്..നന്ദി..നാലുഭാഗവും കൂടി ഇന്നാണ് വായിച്ചത്..നന്ദി..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-20334139.post-87618873937886784512008-03-16T15:13:00.000+04:002008-03-16T15:13:00.000+04:00വായിപ്പിച്ച് ബി പി കൂട്ടി കൊന്നേ അടങ്ങൂ ഇങ്ങേരു. വ...വായിപ്പിച്ച് ബി പി കൂട്ടി കൊന്നേ അടങ്ങൂ ഇങ്ങേരു. വൈകിയ വേളയിലെങ്കിലും ഞാന്‍ എന്തൊക്കെയോ ആരോഗ്യ പരിരക്ഷയുമായിട്ട് ജീവിയ്ക്കാനൊരുങുന്നു. ദേവന് കീ ജയ്.
ഇനി മതി. എഴുതണ്ട പ്ലീസ്. പേടിയാവുന്നു വായിച്ചിട്ട്. പരസ്യമാണു കാരണം എല്ലാത്തിനു. അങ്ങനെ പറഞാല്‍ കുമാറ് എന്നെ കൊല്ലും. അതൊണ്ട് അതും പറയില്ല ഞാന്‍. വണ്ണം വക്കാന്‍ പരസ്യങ്ങള്‍ കണ്ട്, 15 കുപ്പിയോളം അയണ്‍ സിറപ്പുകള്‍ ഞാനും കുടിച്ചിട്ടുണ്ട് :)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-20334139.post-28677673035832283922008-03-16T11:25:00.000+04:002008-03-16T11:25:00.000+04:00Anu referred your site to me, which I find informa...Anu referred your site to me, which I find informative and interesting. However, you seem to have a low opinion about alternative medicine, probably because you havent experienced the power of it yet.

Sometime back, I had a problem with high cholestrol which is now below limit just by taking a completely natural supplement, instead of medicines. I am not naming the product here since it, not to sound like a marketing agent . I think your site should also look into the possibilities of herbal supplements.

Best wishes,
MAnonymousnoreply@blogger.comtag:blogger.com,1999:blog-20334139.post-87070731200012477092008-03-16T11:03:00.000+04:002008-03-16T11:03:00.000+04:00ദേവന്: വളരെ പ്രാധാന്യത്തോടെ വായിക്കുന്നു, നല്ല പര...ദേവന്: വളരെ പ്രാധാന്യത്തോടെ വായിക്കുന്നു, നല്ല പരിശ്രമം. നല്ല മനസ്സിനു നന്ദി, തുടരുക തന്നെ വേണം.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-20334139.post-13003650666382426262008-03-16T01:03:00.000+04:002008-03-16T01:03:00.000+04:00ദേവേട്ടാ, ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കീ-...ദേവേട്ടാ, ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കീ-ബോഡ് തരിക്കുന്നു. തോക്കില്‍ കയറി വെടിവയ്ക്കുന്നില്ല. അടുത്ത ഭാഗം കൂടി കഴിഞ്ഞിട്ടാവാം. ചിലപ്പോള്‍ അതില്‍ ദേവേട്ടന് പറയാന്‍ പോകുന്നതാണെങ്കിലോ:)

തുടരൂ...Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-20334139.post-83678901747290215562008-03-15T20:47:00.000+04:002008-03-15T20:47:00.000+04:00അമിതമായാല്‍ അമ്രുതും വിഷം.അമിതമായാല്‍ അമ്രുതും വിഷം.Preetha George Manimuriyilhttps://www.blogger.com/profile/08459406072840199014noreply@blogger.comtag:blogger.com,1999:blog-20334139.post-48893586720972154962008-03-15T19:32:00.000+04:002008-03-15T19:32:00.000+04:00ദേവേട്ടാ,നാലാം ഭാഗവും നന്നായി. ഈ ഉദ്യമം അഭിനന്ദനം ...ദേവേട്ടാ,നാലാം ഭാഗവും നന്നായി. ഈ ഉദ്യമം അഭിനന്ദനം അര്‍ഹിക്കുന്നു.
റഫറന്‍സ് ഗ്രന്ഥങ്ങളുടെ പേരുകള്‍ കൊടുക്കുന്നത് നന്നായിരിക്കും.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.com