tag:blogger.com,1999:blog-20334139.post113593376787277657..comments2023-03-29T14:21:43.468+04:00Comments on Ayurarogyam ആയുരാരോഗ്യം: ഹൃദയം, ധമനികൾ - 1ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger13125tag:blogger.com,1999:blog-20334139.post-1156322152047924422006-08-23T12:35:00.000+04:002006-08-23T12:35:00.000+04:00ലാലേട്ടാ, ആയുരാരോഗ്യത്തിലേക്ക് സ്വാഗതം. വളരെ ശരിയ...ലാലേട്ടാ, ആയുരാരോഗ്യത്തിലേക്ക് സ്വാഗതം.

വളരെ ശരിയാണ്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഇന്നു കുറച്ചെങ്കിലും എയര്‍ളി ഡിറ്റക്ഷന്‍ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. (ഒരു ചെറിയ തിരുത്ത്- PTCA അതായത് തുടയിലെ -ഫിമോറല്‍ ആര്‍ട്ടറി വഴി കത്തീറ്റര്‍ കടത്തിവിട്ട് ചെയ്യുന്ന ആഞ്ജിയോപ്ലാസ്റ്റി) ക്ക് അനസ്തേഷ്യ ആവശ്യമില്ല. വളരെ ചെറിയ ഒരു സെഡേറ്റീവ് കൊടുക്കുകയേ ഉള്ളൂ. കാത്ത് ലാബില്‍ "മൂലത്തില്‍ ശൂലം കയറ്റുന്നത്" പേഷ്യന്റിനു സ്വയം മോണിറ്ററില്‍ കണ്ട് മനസ്സിലാക്കാം .

CT ആഞ്ജിയോഗ്രാം (നാട്ടില്‍ ഇപ്പോള്‍ EBCT ആണ് ഉപയോഗിക്കാറ് എന്ന വിശ്വാസിക്കുന്നു. ഇത്തരം സംവിധാങ്ങള്‍ ഞാന്‍ നാടുവിട്ടശേഷമാണെ ഉണ്ടായത്) വളരെയേറെ കൃത്യമായി കാത്സ്യം സ്കോറിംഗ് ചെയ്തു തരുമെന്നത് ശരിയാണ്. അപകട സാദ്ധ്യതകള്‍ പലതും നേരത്തേയറിയാനും അതിനനുസരിച്ച് മാറ്റാനും വളരെ സഹായകരമാണ് എന്നാല്‍ രണ്ടു തരം പ്രശ്നങ്ങളും ഇതോടൊപ്പം നില നില്ക്കുന്നു.

1. കാത്സ്യം സ്കോര്‍/ പ്ലാക് ഫോര്മേഷന് ഒരു CTA വഴി (usually 400+ on calcium scoring നിര്‍ണ്ണയിക്കപ്പെട്ടാല്‍ കത്തീറ്റര്‍ ആഞ്ജിയോ വിധിക്കാനേ കഴിയൂ. കാരണം ആഞ്ജിയോപ്ലാസ്റ്റി/ സ്റ്റെന്റിംഗ് ഒക്കെ ആ വഴിയേ നടത്താനാവൂ.

2. മൂന്നില്‍ രണ്ട് "ഇവന്റുകളും" (ഹാര്‍ട്ട് അറ്റാക്ക് എന്ന് വിളിക്കാന്‍ നാവു പൊന്തുന്നില്ല, ഇന്നലെ കൂടി ഒരു സുഹൃത്തിന്റെ സഹോദരന് ഒരു ഇവന്റ്
ഉണ്ടായെന്ന് അറിഞ്ഞു.) ഉണ്ടാകുന്നത് ഡിറ്റക്റ്റ് ചെയ്യാനാകാത്തയത്ര ചെറിയ >10% ലീഷനുകള് പൊട്ടി രക്തം കട്ടപിടിച്ചാണ്. ഇവയെ CTA മിക്കവാറും & PTCA 100% ഉം കണ്ടുപിടിക്കാനാകാതെ പോകും. (ദിവസങ്ങള്‍ കൊണ്ട് ഇത്രയൊക്കെ പ്ലേക്ക് വളരുകയും ചെയ്യും). അതിനാല്‍ എന്തു ടെസ്റ്റും - Helical/ EBCT സ്കാനോ കത്തീറ്റര്‍ ആഞ്ജിയോഗ്രാമോ പ്ലെയിന്‍ ട്രെഡ് മില്‍ ടെസ്റ്റോ സ്റ്റ്രെസ്സ് താലിയം ടെസ്റ്റോ എന്തും ഒരു ചെറിയ അളവില്‍ കൂടുതലൊന്നും സുരക്ഷിതത്വം നമുക്ക് തരുന്നില്ല

അതിനാല്‍ തന്നെ ലാലേട്ടന് പറഞ്ഞ "ഇതു വ്യായാമം ചെയ്യാതിരിക്കാനുള്ള മാര്‍ഗ്ഗമല്ല" എന്നതിനോട് 200% യോജിക്കുന്നു. ഞാനതിനോട് 150 വര്‍ഷം മുന്നേ ഡാനിയല്‍ പാല്‍മര്‍ പറഞ്ഞ ഒരു വാചകം കൂടെ കൂട്ടിക്കെട്ടട്ടെ "the best physicians are Dr. Diet, Dr. Quiet & Dr. Merryman"

ഇത്രേം എഴുതി കഴിഞ്ഞപ്പോഴാ ലാലേട്ടന്റെ പ്രൊഫൈല്‍ വായിച്ചത്! ആദ്യമേ അതു വായിച്ചിരുന്നെങ്കിലിതിന്റെ നാലില്‍ ഒന്ന് എഴുതേണ്ട കാര്യമേയുള്ളായിരുന്നുള്ളു. പോട്ടെ, ഇനി മാറ്റുന്നില്ല. ബൂലോഗരേ മാലോഗരേ, സോമാട്ടോം സെന്സേഷന് എന്ന 64 സ്ലൈസ് സിസ്റ്റം ആരുടേതാ? ഇന്ത്യയില്‍ ആദ്യത്തെ MSCT സ്ഥാപിച്ച കമ്പനി ഏതാ? ഉത്തരം ലാലേട്ടന്റെ പ്രൊഫൈലില്‍ ഉണ്ട്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1156317382378791142006-08-23T11:16:00.000+04:002006-08-23T11:16:00.000+04:00പ്രിയപ്പെട്ട ദേവേട്ടാ,ആയുരാരോഗ്യത്തില്‍ ഹ്രിദയത്തെ...പ്രിയപ്പെട്ട ദേവേട്ടാ,

ആയുരാരോഗ്യത്തില്‍ ഹ്രിദയത്തെയും ഹ്രിദ്രോഗത്തെയും പറ്റി വിവരിച്ചിരിക്കുന്നതു കണ്ടു. പൊസ്റ്റ് വലരെ നന്നായിരിക്കുന്നു.

ഹ്രിദ്രൊഗ ചികിത്സയിലും അതു കണ്ടെത്തുന്നതിലും ഇന്നു നാം വലരെ മുന്‍പന്തിയിലാണ്. മുന്‍പ് ഹ്രിദ്രൊഗത്തിന്റെ ക്രിത്യമായ ഒരു പ്രവചനം തീര്‍തും അസാധ്യ മായിരുന്നു എന്നുതന്നെ പരയാം.
ഒരു ആന്‍ജിയൊഗ്രാം ചെയ്യനമെങ്കില്‍ കുറഞ്ഞതു മൂന്നു ദിവസമെങ്കിലും ആസിപത്രിയില് കിടക്കനമായിരുന്നു. മാത്രമല്ല പരിശോധനയില്‍ ഹ്രിദയ ധമനികളിലേക്ക് “ഡൈ” {A liquid radio opaque material - or Contrast} പംബ്ചെയാന് ഉപയൊഗിക്കുന്ന “കത്തീറ്റര്‍” {കുഴല്‍} തുടയിലെ വെയിന്‍ വഴിയാണു കടത്തിവിട്ടിരുന്നതു. ഇതു ഒരു anaesthesia കൊടുത്തു മാത്രം ചെയ്യവുന്ന ഒരു രീതി മാത്രമാണ്. അതുകൊണ്ടു തന്നെ ഒരു early diagnostic method ആയി ഇതു ഉപയൊഗിക്കരില്ല.

എന്നാല്‍ ഇന്ന് CT coronary Angiogram വഴി ഇതു തികച്ചും out patient ആയി ചെയ്യവുന്നതാണ്. ഈ രീതിയില്‍ ആദ്യം പേഷ്യന്റിന്റെ ഹ്രിദയമിടിപ്പ് കുറക്കേന്ദതുണ്ട്. ഇതിന് ഡോക്ടര്‍മാര്‍ “Beeta Blockers" ന്റെ സഹായം തേടുന്നു. ഹ്രിദയ വേഗത 50-60 പ്രവിത്തിയായി ക്രമീകരിചു കഴിഞ്ഞാല്‍ പ്രിശോധനക്കു തയ്യാറായി. ഹ്രിദയ രക്ത പ്രവഹതിന്റെ തടസ്സം ദേവേട്ടന് പരഞതു പോലെ പല കാരണങ്ങള്‍ കൊണ്ടാകാം. അതിലൊന്ന് ഹ്രിദയ ധമനികലെ Calcium deposition ആകാം.

ഈ പരിസൊധനക്കു രണ്ടു ഖട്ടങ്ങള്‍ ഉണ്ട്.

1. Calcium Deposition കണ്ടുപിദിക്കുക(without Contrast)
2. ധമനികളിലെ ബ്ലോക്കുകള്‍ കണ്ടെത്തുക(With Contrast)

ഇതില്‍ ഡൈ കറ്റതി വിടുന്നത് കൈയ്യിലെ വെയിന്‍ വഴിയാണ് സിറിഞ്ച് ഉപയൊരിച്ച്. ഇതിനു anaesthesia ആവശ്യമില്ല. ഇതിനു ഏകദെശം 10മിനിട്ട് സമയമാകും. പരിസൊധന നടക്കുമ്പൊള്‍ രണ്ടു തവണയായി 20 സെക്കന്റ് ശ്വാസം നിര്‍ത്തേണ്ടി വരും. പരിസൊധനക്കു ശേഷം ഒരു മണിക്കൂര്‍ observation. ഉടന്‍ തന്നെ വീട്ടിലേക്കു തിരിച്തു പോകാം. ഇതു ഒരു early diagnostic tool ആയി ഇന്ന് പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു.

ഏറ്റവും പുതിയ മേഷീന് കളില്‍ ഹ്രിദയ വെഗത 120ന് മുകളില്‍ വരെ beeta blocker ഇല്ലാതെ ചെയ്യാവുന്നതാണു. ഈ പരിശോധനയില്‍ കുഴപ്പം കണ്ടാല്‍ മാത്രം ആന്‍ജിയൊഗ്രാം ചെയ്താല്‍ മതിയാകും.

ലാലേട്ടന്...

“ഇതു വ്യായാമം ചെയ്യാതിരിക്കനുള്ള മാര്‍ഗമല്ല”ലാലേട്ടന്...https://www.blogger.com/profile/05712555641686683630noreply@blogger.comtag:blogger.com,1999:blog-20334139.post-1144625841939568292006-04-10T03:37:00.000+04:002006-04-10T03:37:00.000+04:00മന്‍ജിത്ത്,താങ്കളുടെ അഭിപ്രായം ഇതുവരെ എന്റെ കണ്ണി...മന്‍ജിത്ത്,
താങ്കളുടെ അഭിപ്രായം ഇതുവരെ എന്റെ കണ്ണില്‍ പെടാതെ ഒളിച്ചിരിക്കുകയായിരുന്നു, ക്ഷമിക്കണേ.
ഈ ചിത്രങ്ങള്‍ വിക്കിയില്‍ ഇടാന്‍ അവയുടെ ലൈസന്‍സിംഗ് പോളിസി സമ്മതിക്കുമോന്നറിയില്ല. ടെക്സ്റ്റ് ഇടാവുന്നതേയുള്ളു (കാര്‍ഡിയോളൊജി ഇംഗ്ലീഷ് വിഭാഗം വിക്കിയില്‍ കാര്‍ഡിയോളജിസ്റ്റുകള്‍ തന്നെ എഴുതുന്നതാണെന്നാ തോന്നുന്നത്, എന്താ ഒരു പെര്ഫെക്ഷന് അതിന്റെ)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1143319731541003922006-03-26T00:48:00.000+04:002006-03-26T00:48:00.000+04:00ദേവോ,ഈ ബ്ലോഗിലെ ഹൃദയത്തെപ്പറ്റിയും ഹൃദ്രോഗത്തെപ്പറ...ദേവോ,

ഈ ബ്ലോഗിലെ ഹൃദയത്തെപ്പറ്റിയും ഹൃദ്രോഗത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍ വിക്കി ബുക്സില്‍ ഇട്ടാല്‍ നന്നായിരുന്നു. ആ വഴിക്കും കുറേപ്പേര് പിന്നീടെപ്പോഴെങ്കിലും വായിച്ചാലോ.

ഇതരഭിപ്രായം മാത്രം.Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-20334139.post-1136266039238376672006-01-03T09:27:00.000+04:002006-01-03T09:27:00.000+04:00വക്കാരുമാഷേ,ജോർജ്ജ് കുറ്റിക്കാടൻ WMD കണ്ടുപിടിച്ചപ...വക്കാരുമാഷേ,
ജോർജ്ജ് കുറ്റിക്കാടൻ WMD കണ്ടുപിടിച്ചപോലെയല്ല. അതായത് ഞാൻ വലിയ കാര്യത്തിൽ ഇതാ ജനകീയാരോഗ്യവിജ്ഞാനകോശി എന്നു പറഞ്ഞ് ഈ പേജ് ഒരു പഹയനെ കാണിക്കുന്നു. മൂപ്പർ പറയുന്നു
“ഐഡിയ കൊള്ളാവല്ലെ. ഇങ്ങടെ വക്കാരിമഷ്ടവൈദ്യൻ ഇതെഡിറ്റാമ്പ്ര” മൂപ്പർ ..... & .... ചെയ്യുകയല്ലേ. ലോകം ചെറുതായിട്ടാണോ വക്കാരു വലുതായിട്ടാണോ ഇങ്ങളെ എല്ലാരും അറിയുമെന്നേ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1136207788419622352006-01-02T17:16:00.000+04:002006-01-02T17:16:00.000+04:00ദേവേട്ടോ, ആ അതിബുദ്ധി റിപ്പോർട്ട് താങ്കൾക്കു തന്ന ...ദേവേട്ടോ, ആ അതിബുദ്ധി റിപ്പോർട്ട് താങ്കൾക്കു തന്ന ബുദ്ധിമാൻ എന്റെ കുടുംബചരിത്രം മുഴുവൻ മനസ്സിലാക്കിയോ ഭഗവാനേ.... ഇനി അതല്ല, പാവം ബുഷണ്ണനു പറ്റിയപോലത്തെ ഒരു ഇന്റലിജൻസ് ഫ്ലോ ആണെങ്കിൽത്തന്നെ വൈദ്യവും ഞാനും തമ്മിൽ അടുത്ത ബന്ധംതന്നെ. ഞാൻ തീർച്ചയായും കുത്തിവെയ്പ്പിനു വേണ്ട ഇടപാടുകൾ ചെയ്യാം. താങ്കൾക്ക് അലോപ്പതി-ആയുർവേദ-ഹോമിയോപ്പൊതി-യൂനാനി തുടങ്ങി സമസ്ത വൈദ്യമേഘലകളിലും ആരാധകരേറെ... ഏതായാലും തുടരൻ പോരട്ടേ..

തുളസാർത്ഥർ പറഞ്ഞതുപോലെ, ഇതു ജനഹൃദയങ്ങളിലേക്ക് തീർച്ചയായും ഇറങ്ങിച്ചെല്ലേണ്ട വിഷയം. ഒരു ഉപേക്ഷയും വേണ്ട.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-20334139.post-1136184226515267952006-01-02T10:43:00.000+04:002006-01-02T10:43:00.000+04:00നന്നായി! യൂസര്‍ മാനുവല്‍ വേണ്ടതു തന്നെ. അഷ്ടാംഗഹൃദയം...നന്നായി! യൂസര്‍ മാനുവല്‍ വേണ്ടതു തന്നെ.
അഷ്ടാംഗഹൃദയം കൂടെ ഒന്നു റെഫര്‍ ചെയ്തുകൂടെ?

വൈദ്യത്തില്‍ പിടിപാടുള്ള ബ്ലോഗ്ഗരേ, അറ്റകുറ്റപ്പ്ണികള് നടത്തി ഈ മാനുവല്‍ ആന്റണി സാറിനെ ഒന്നു സഹായിക്കണേ. പിടിപാടില്ലത്തവരേ, ഇതു വായിച്ചു് ഉല്ബുദ്ധരാവുകയും പരിചയമുള്ള പിടിപാടുകാരെക്കൊണ്ടു് ഇടപെടീക്കയും ചെയ്യണേ.

ഭാവുകങ്ങള്‍.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-20334139.post-1136182780892375722006-01-02T10:19:00.000+04:002006-01-02T10:19:00.000+04:00തുളസീ, ഈയുരുപ്പടിയെ എല്ലാവരും കൂടെ കേടുപാടുകൾ തീർത...തുളസീ, ഈയുരുപ്പടിയെ എല്ലാവരും കൂടെ കേടുപാടുകൾ തീർത്താൽ എന്നെൻകിലും ഒരു രൂപക്കു ബസ്സിൽ വിൽക്കുന്ന പുസ്തകമോ വെബ് പേജോ ആക്കമെന്നാണ് ആഗ്രഹം (ഒരന്തവും കുന്തവുമില്ലാത്ത ലിസ്റ്റ് ആണു എന്റെ ആഗ്രഹങ്ങളുടേത്. ഗൌതം ജി പൊറുക്കട്ടെ)

വക്കാരുമാഷ്ട്രേ,
വൈദ്യവും താൻകളും അയലോക്കക്കാരാണെന്ന് ചാരവൃന്ദം എനിക്കു റിപ്പോർട്ട് തന്നു. അപ്പൊ ഇടക്കൊക്കെ വന്ന് ഈ ബ്ലോഗ്ഗിനെ പരിശോധിച്ച് ഇഞ്ജക്ഷനോക്കെ വയ്ക്കണേ,ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1136013098163977992005-12-31T11:11:00.000+04:002005-12-31T11:11:00.000+04:00ദേവേട്ടാ, ഹൃദയം എനിക്ക് വെറെ എന്തൊക്കെയോ ആയിരുന്ന...ദേവേട്ടാ, ഹൃദയം എനിക്ക് വെറെ എന്തൊക്കെയോ ആയിരുന്നു. മലയാളം ബ്ലോഗ് വായിക്കുന്നവരുടെ എണ്ണം പരിമിതമല്ലേ ഇത് വെറെ എവിടെയെങ്കിലും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുമല്ലോ.

നന്മകള് നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-20334139.post-1136004921041183712005-12-31T08:55:00.000+04:002005-12-31T08:55:00.000+04:00പുല്ലൂരാനേ, ഈ കുറിപ്പുകൾ കൊണ്ട് പ്രയോജനമുണ്ടായെന്ന...പുല്ലൂരാനേ, ഈ കുറിപ്പുകൾ കൊണ്ട് പ്രയോജനമുണ്ടായെന്നറിഞ്ഞതിൽ സന്തോഷം. വണ്ടിക്കും ഇലക്റ്റ്രിക്ക് ഷേവറിനും ഗ്യാസടുപ്പിനും വരെ യൂസർ മാനുവൽ ഉണ്ട്, ശരീരത്തിനു മാത്രമില്ല എന്നത് ശരീരത്തെ ഉടമസ്ഥർ തെറ്റായ രീതിയിൽ പ്രവർത്തിപ്പിച്ച് നാശമാക്കാൻ കാരണമാകുന്നെന്ന് എനിക്കൊരു തോന്നൽ. (എന്റെ കാര്യത്തിൽ അതു ശരിയുമായിരുന്നു) അതാണീ സാഹസത്തിനു കാരണം

വക്കരുമാഷേ,
വൈദ്യേട്ടൻ അഭിപ്രായങ്ങൾ പറയാൻ പറയണേ, വ്യവസ്ഥാപിത താൽപ്പര്യക്കരെൻകിലും വൈദ്യക്രൂരോ യമക്രൂരോ ഈ രംഗത്ത് ആധികാരികമായ അറിവും പ്രവൃത്തിപരിചയവുമുള്ളവരല്ലേ.

ആനത്തല ഹൃദയത്തോടുപമിക്കാമോ.. അറിയില്ല, ആനത്തലവട്ടം ആനന്ദൻ സാറിനോട് ചോദിക്കാം.

ചന്ദ്രേട്ടാ, ഗൌരവപൂർവ്വം ലേഖനമെഴുത്ത് ചന്ദ്രേട്ടനിൽ നിന്നും പ്രചോദനം കൊണ്ടിട്ടാണ്

സൂ മറന്നാലും ഹൃദയം ആ താളം മറക്കില്ല. അതിങ്ങനെ അടക്കെടാ തുറക്കെടാ അടക്കെടാ തുറക്കെടാ എന്ന് പറഞ്ഞുകൊണ്ടേയിരിക്കും.
കുഞ്ഞ് ആദ്യമായി കേൽക്കുന്ന സംഗീതം അമ്മയുടെ ഹൃദയഗീതമാണ്. ജനിക്കും മുന്നേ കേട്ടു തഴമ്പിച്ച ആ പാട്ട് വീണ്ടും കേൾക്കുമ്പോൾ ഉണ്ടാവുന്ന സുരക്ഷിതത്വ ബോധമത്രേ കുട്ടികളെ നെഞ്ചോടു ചേർക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം. (വക്കാരു മാഷേ ഇതൊരു പൂർണ്ണമായി അംഗീകരിക്കപ്പെടാത്ത ഗവേഷണം, ഡോക്റ്ററേട്ടനോട് ഇതിനെക്കുറിച്ച് സംവദിച്ചാൽ ജയിക്കില്ല കേട്ടോ)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1135955735493106862005-12-30T19:15:00.000+04:002005-12-30T19:15:00.000+04:00ഇതൊക്കെ വായിച്ച് ഹൃദയം താളം മറന്നു.ഇതൊക്കെ വായിച്ച് ഹൃദയം താളം മറന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20334139.post-1135946926473825322005-12-30T16:48:00.000+04:002005-12-30T16:48:00.000+04:00ഘനഗംഭീരം, ദേവേട്ടാ.. ആശങ്കയോടൊപ്പം ആശയും തരുന്നു ത...ഘനഗംഭീരം, ദേവേട്ടാ.. ആശങ്കയോടൊപ്പം ആശയും തരുന്നു താങ്കളുടെ ലേഖനം. ഞാൻ വൈദ്യശാസ്ത്രരംഗത്തുള്ള ഒരു വിദഗ്ദനുമായി ചർച്ച ചെയ്യുന്നു, താങ്കളുടെ ലേഖനം. ചർച്ച പൂർണ്ണമായിട്ടില്ല എങ്കിലും പുള്ളിയും യോജിക്കുന്നു. തുടരനായി കാത്തിരിക്കുന്നു...ഹൃദയമിടിപ്പുകളോടെ..

ഹൃദയപൂർവ്വം

വക്കാരി

by any chance, എന്റെ ആനത്തലയെ മനുഷ്യഹൃദയത്തോടുപമിക്കാമോ എന്നു വർണ്ണ്യത്തിലൊരാശങ്ക....:))myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-20334139.post-1135937223421406012005-12-30T14:07:00.000+04:002005-12-30T14:07:00.000+04:00:):)keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.com