tag:blogger.com,1999:blog-20334139.post5533751851228756193..comments2023-03-29T14:21:43.468+04:00Comments on Ayurarogyam ആയുരാരോഗ്യം: ആഹാരവും ആഹോരവവും - 1ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger19125tag:blogger.com,1999:blog-20334139.post-44769581264650535232019-02-20T08:04:11.693+04:002019-02-20T08:04:11.693+04:00ഒന്നും,രണ്ടിന്റേം ലിങ്ക് യെനക്കും കിട്ടീലാ!ഒന്നും,രണ്ടിന്റേം ലിങ്ക് യെനക്കും കിട്ടീലാ!Anonymoushttps://www.blogger.com/profile/02250528210072200782noreply@blogger.comtag:blogger.com,1999:blog-20334139.post-88037541342390321432009-03-16T16:27:00.000+04:002009-03-16T16:27:00.000+04:00സോറിലിങ്ക് കിട്ടി. ഇനി വായിക്കട്ടെസോറി
ലിങ്ക് കിട്ടി.
ഇനി വായിക്കട്ടെജയതിhttps://www.blogger.com/profile/03417597278149113274noreply@blogger.comtag:blogger.com,1999:blog-20334139.post-24764530068273704982009-03-16T16:24:00.000+04:002009-03-16T16:24:00.000+04:00എവിടെ ഒന്നും രണ്ടും എന്നല്ലാതെ ലിങ്ക് കിട്ടിയില്ലല...എവിടെ ഒന്നും രണ്ടും എന്നല്ലാതെ ലിങ്ക് കിട്ടിയില്ലല്ലോ മാഷേ
വേഡ് വെരിഫിക്കേഷൻ വേണംന്ന് വച്ച് ഇട്ടതാണോ?ജയതിhttps://www.blogger.com/profile/03417597278149113274noreply@blogger.comtag:blogger.com,1999:blog-20334139.post-67418972315303694642009-03-11T05:27:00.000+04:002009-03-11T05:27:00.000+04:00പാലിനെക്കുറിച്ചറിയാൻ രണ്ട് ലിങ്കുകൾ ഇതാ:1. ഒന്ന്2....പാലിനെക്കുറിച്ചറിയാൻ രണ്ട് ലിങ്കുകൾ ഇതാ:
1. ഒന്ന്
2. രണ്ട്
ഇത് രണ്ടും ഇവിടുത്തെ പഴയ പോസ്റ്റുകളിൽ നിന്നും (അതോ കമന്റോ) കിട്ടിയതാകാനാണ് സാധ്യത :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-20334139.post-63184798812763840332009-03-10T09:57:00.000+04:002009-03-10T09:57:00.000+04:00ശ്രീവല്ലഭന് മാഷേ.പ്രകൃതിജീവനക്കാരെ നമുക്ക് ഒരദ്ധ്...ശ്രീവല്ലഭന് മാഷേ.
പ്രകൃതിജീവനക്കാരെ നമുക്ക് ഒരദ്ധ്യായം ആക്കാം.

സൂരജ്, ഉവ്വ്. തിരുത്താം. ജ്ജയരാജിന്റെ കണ്ഫ്യൂ കണ്ടപ്പോഴേ തോന്നി സംഗതി ഡിഫൈന്‍ ചെയ്യണമെന്ന്.
രാധേയന്, കൃഷ്ണ തൃഷ്ണ, നന്ദി

ഹരീ,
അതേ. ജന്തുജന്യമായ എന്തു ഉല്‍പ്പന്നവും മാംസാഹാരപ്രത്യേകതകള് ഉള്‍ക്കൊള്ളുന്നതാണ്. പാലോ മുട്ടയോ വല്ലപ്പോഴുമെങ്കിലും കഴിക്കുന്നവര്‍ക്ക് ബി പന്ത്രണ്ട് ഡെഫിഷ്യന്‍സി ലഭ്യതാക്ഷാമം മൂലം വരാന്‍ സാദ്ധ്യതയില്ല. സ്വീകരണവൈകല്യം മൂലം ഡെഫിഷ്യന്സികള് ആര്‍ക്കും അപൂര്‍വ്വമായി.

പാര്ത്ഥന്, അഭിപ്രായത്തിനു നന്ദി. പശുവളര്‍ത്തലിലെ അഹിംസയും പരിസ്ഥിതി പ്രശ്നവും എവിടെയോ പണ്ട് എഴുതിയിരുന്നു. എന്റെ ഒരു പേര്‍സണല്‍ അഭിപ്രായം മാത്രമായിരുന്നേ അത്.

മരത്തലയന്,
പാലിനെ നമുക്ക് ഒരു ഭാഗമായി ഉള്‍ക്കൊള്ളിക്കാം. രക്തകോശങ്ങളുടെ ശരിയല്ലാത്ത വളര്‍ച്ച, നാഡീവ്യൂഹസംബന്ധിയായ അസുഖങ്ങള്‍, ആന്റിബോഡി നിര്‍മ്മാണത്തിലെ കുഴപ്പം അങ്ങനെ പല ലക്ഷണങ്ങള്‍ കാട്ടിയേക്കാം ബി റ്റ്വെല്വ് ഡെഫിഷ്യന്സിക്കാര്, എന്നാല്‍ പെട്ടെന്ന് തിരിച്ചറിയേണ്ട പ്രധാന സംശയം ഡോക്ക്റ്റര്‍മാര്‍ക്ക് ഉണ്ടാവുന്നത് ഹോമോസിസ്റ്റെയിന്‍ തോത് അതിഭയങ്കരമഅയി കൂടുന്നതാണെന്ന് ഓര്‍മ്മ (ഡോ. സൂരജിനോട് ചോദിക്കാം).

തളര്‍ച്ചയും അടിക്കടി രോഗങ്ങളും എന്ന് മാത്രമേ നമുക്ക് പലപ്പോഴും അനുഭവപ്പെടൂ, അത് എന്തെല്ലാം കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം, അതിനാല്‍ പരിശോധനയ്ക്ക് വിധേയമാകുകയേ നിവൃത്തിയുള്ളു.

ഉന്മേഷ്,
ലിങ്കിനു നന്ദി. പാലിനെ നമുക്ക് പഠിക്കാം.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-33937246048551896692009-03-09T21:50:00.000+04:002009-03-09T21:50:00.000+04:00പശുവിന് പാലിന്റെ 'ഗുണഗണ'ങ്ങള് അറിയാന്‍ is milk h...പശുവിന് പാലിന്റെ 'ഗുണഗണ'ങ്ങള് അറിയാന്‍ is milk harmful? എന്ന് ചുമ്മാ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കിയാ മതിയല്ലോ? ദാ ഈ പേജിലെ ഉഡായിപ്പുകള്‍ ഒന്നു വായിച്ചു നോക്കൂ
http://www.celestialhealing.net/milkpage.htmunhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-20334139.post-66401084055570377622009-03-09T15:22:00.000+04:002009-03-09T15:22:00.000+04:00Tracking..Tracking..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-20334139.post-87156062684107341922009-03-09T12:33:00.000+04:002009-03-09T12:33:00.000+04:00താരതമ്യേന ഏറ്റവും മോശമായ ജന്തുജന്യഭക്ഷണം ആണ് പാല്...താരതമ്യേന ഏറ്റവും മോശമായ ജന്തുജന്യഭക്ഷണം ആണ് പാല് എന്നു പറയുന്നതെന്തുകൊണ്ടെന്ന് ഒന്നു വിശദീകരിക്കാമോ മാഷേ..പാലും മുട്ടേം കഴിക്കാത്ത വെജിറ്റേറിയന്മാർക്കാണോ ബി 12 ഡിഫീഷ്യൻസി ഉണ്ടാക്കുക. അങ്ങനെ ഡിഫീഷ്യൻസി ഉള്ളവരുടെ രോഗമെന്ത്? അവരെ കണ്ടാൽ മനസ്സിലാക്കാനുള്ള ലക്ഷണമെന്ത്?മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.comtag:blogger.com,1999:blog-20334139.post-49722501602979965842009-03-09T12:21:00.000+04:002009-03-09T12:21:00.000+04:00പ്രകൃതിജീവനക്കാർ ഇപ്പോഴും പറയുന്നത് പശുവിന്റെ പാ...പ്രകൃതിജീവനക്കാർ ഇപ്പോഴും പറയുന്നത് പശുവിന്റെ പാൽ പശുക്കുട്ടിക്കുള്ളതാണ് എന്നത്രെ. അത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ് എന്നത്രെ. ഇതിലെന്തെങ്കിലും കാര്യമുണ്ടോ ദേവൻ മാഷേ?

ഓടോ: കൊച്ചിനർഹതപ്പെട്ട പാൽ തന്ത കുടിക്കുന്നതു പോലല്ലേ അത്?മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.comtag:blogger.com,1999:blog-20334139.post-40690458460481288352009-03-09T11:10:00.000+04:002009-03-09T11:10:00.000+04:0020-25%ത്തോളം പാലുല്പന്നങ്ങൾ ആധിപത്യം സ്ഥാപിച്ചത്,...20-25%ത്തോളം പാലുല്പന്നങ്ങൾ ആധിപത്യം സ്ഥാപിച്ചത്, മാംസത്തിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ പാലുല്പന്നത്തിലൂടെ ലഭിക്കുന്നു എന്ന നിഗമനത്തിലല്ലെ. ഒരു ജന്തുവിന്റെ ജീവൻ എടുക്കാതെ തന്നെ മനുഷ്യനുവേണ്ട (മാംസത്തിൽ നിന്നും ലഭിക്കേണ്ട) പോഷകങ്ങൾ പാലിൽനിന്നും ലഭിക്കും എന്ന കണ്ടെത്തലല്ലെ പശുവിനെ വളർത്താനുള്ള ശാസ്ത്രീയബോധം (അതോ സാമൂഹികമോ) മനുഷ്യനിൽ രൂപപ്പെട്ടതിനു പിന്നിലുണ്ടാവുക. കൂടുതൽ പാൽ വിറ്റാൽ കുടുംബപരിപാലനവും നടക്കുന്നു എന്ന തിരിച്ചറിവല്ലെ അതിനെ ബഹുമാനിക്കാനും, പിന്നീട് മനുഷ്യന് ഉപകാരപ്രദമായ ഒരു ജീവി അന്യം നിന്നുപോകാതിരിക്കാനുമായിരിക്കില്ലേ പശുവിനെ കൊല്ലരുത് എന്ന ‘ഉഡായിപ്പ്‘ ഒരു സാമൂഹിക ആചാരമായി വളരാനുള്ള സാഹചര്യം വന്നുചേർന്നിട്ടുണ്ടാവുക. ലോകത്തിൽ എല്ലായിടത്തും പശു വളർത്തൽ ഉള്ളതുകൊണ്ട് ഹിന്ദുമതത്തിലെ അനാചാരങ്ങൾക്ക് ഒരു ഒഴിവ് കണ്ടെത്തിയതാണ്. നിർത്തി, ഇതോടെ നിർത്തി.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-20334139.post-52422581523476899882009-03-09T10:49:00.000+04:002009-03-09T10:49:00.000+04:00പാലും മുട്ടയും കഴിക്കുന്നവര്‍ക്ക് ബി-പന്ത്രണ്ടിന്റ...പാലും മുട്ടയും കഴിക്കുന്നവര്‍ക്ക് ബി-പന്ത്രണ്ടിന്റെ അഭാവം ഉണ്ടാവില്ല എന്നാണോ മനസിലാക്കേണ്ടത്?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-20334139.post-30378258986102248382009-03-09T10:28:00.000+04:002009-03-09T10:28:00.000+04:00oops! forget to click follow-upoops! forget to click follow-upകൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-20334139.post-21985814169039196952009-03-09T10:26:00.000+04:002009-03-09T10:26:00.000+04:00Title is excellent.Very knowledgeable.Tracking to ...Title is excellent.
Very knowledgeable.
Tracking to learn more.
Thanks, Thanks and Thanksകൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-20334139.post-24344703516149474762009-03-09T10:17:00.000+04:002009-03-09T10:17:00.000+04:00വായിക്കുന്നുണ്ട്.ചോദ്യങ്ങള്‍ പിന്നാലെ ചോദിക്കാംവായിക്കുന്നുണ്ട്.

ചോദ്യങ്ങള്‍ പിന്നാലെ ചോദിക്കാംRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-20334139.post-65811122079378008942009-03-09T09:17:00.000+04:002009-03-09T09:17:00.000+04:00അത് ശരിയാണല്ലോ, അത് അത്രയ്ക്കങ്ങ് കത്തിയില്ല, ദേവേ...അത് ശരിയാണല്ലോ, അത് അത്രയ്ക്കങ്ങ് കത്തിയില്ല, ദേവേട്ടാ. നമ്മുടെ നാട്ടിലെ വെജിറ്റേറിയൻസിൽ അധികവും വിശ്വാസത്തിന്റെ ഭാഗമായി നിർബന്ധിത സസ്യാഹാരികളായവരാണല്ലോ - മാംസാഹാരത്തിന്റെ കുറവ് അവർ പാൽ കൊണ്ട് കോമ്പൻസേറ്റ് ചെയ്യുന്നു എന്ന് സാരം അല്ലേ? :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-20334139.post-13923170233331743152009-03-09T07:28:00.000+04:002009-03-09T07:28:00.000+04:00ദേവേട്ടാ, പോസ്റ്റിനു നണ്ട്രി :)ഈ ഭാഗം: “മൂന്നുനാലു...ദേവേട്ടാ,

പോസ്റ്റിനു നണ്ട്രി :)

ഈ ഭാഗം:
“മൂന്നുനാലുവര്‍ഷങ്ങള്‍ക്കപ്പുറം പരിപൂര്‍ണ്ണ വെജിറ്റേറിയനായിരിക്കുന്നവര്‍ ഇതിന്റെ അഭാവം കാണിക്കാറുണ്ട്.” ഒരല്പം കണ്ഫ്യൂ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

പൂര്‍ണ്ണ വെജിറ്റേറിയന്‍ എന്നാല്‍ പാലും മുട്ടയും പോലും ഉപയോഗിക്കാത്തവര്‍  എന്നാണ് ഉദ്ദേശിക്കുന്നത് എന്നൊരു കറക്ഷന് ചേര്‍ത്താല്‍ തീരുമെന്ന് തോന്നുന്നു.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-20334139.post-46930730945983451512009-03-09T02:52:00.000+04:002009-03-09T02:52:00.000+04:00പ്രകൃതി ജീവനക്കാര്‍ പറയുന്നത് ചിലതെല്ലാം കേട്ട് വണ...പ്രകൃതി ജീവനക്കാര്‍ പറയുന്നത് ചിലതെല്ലാം കേട്ട് വണ്ടര്‍ അടിച്ചിട്ടുണ്ട്. ആദ്യമായി ജോലി ചെയ്ത സന്നദ്ധ സംഘടനയുടെ ഒരു വിഭാഗം പ്രകൃതി ജീവനം പരിപോഷിപ്പിച്ചിരുന്നു. അതിലൂടെ കുറെ 'ഡോക്ടര്‍മാരെ' പരിചയപ്പെട്ടു. എല്ലാ മാസവും പ്രകൃതി ജീവന ക്യാമ്പ് നടത്തിയിരുന്നു (ഇണ്ടം തുരുത്തിയില്‍). ഉച്ചയൂണ് എന്നൊരു സംഭവം കാമ്പില്‍ ഉണ്ടായിരുന്നില്ല. ബീട്രൂട്ടും കാരാട്ടും തേങ്ങയും ശര്‍ക്കരയും കുഴച്ച് ഉള്ള സുഭിക്ഷമായ ഉച്ചഭക്ഷണം!

കൂട്ടത്തില്‍ ഒരു വിദ്വാന് പറഞ്ഞു മനുഷ്യന് 'പ്രകൃതി വിരുദ്ധമായി' മറ്റുള്ള ജന്തുക്കളുടെ പാല് കുടിക്കുന്നു. വേറൊരു ജന്തുവും അതിന്റെ അമ്മയുടെ പാല് അല്ലാതെ മറ്റൊരു ജീവിയുടേയും കുടിക്കില്ല. അത് നിര്‍ത്തിയെ തീരൂ. അപ്പോള്‍ അവിടെ ഇത് കേട്ട് നിന്ന ഒരു ചേട്ടായി : അപ്പൊ പൂച്ചയോ? :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-20334139.post-46243500287566096362009-03-09T01:22:00.000+04:002009-03-09T01:22:00.000+04:00അവരില്‍ നല്ലൊരു ശതമാനം സസ്യാഹാരികളാവാന്‍ വഴിയില്ല...അവരില്‍ നല്ലൊരു ശതമാനം സസ്യാഹാരികളാവാന്‍ വഴിയില്ല ജയരാജാ, അവര്‍ ലാക്റ്റോവെജിറ്റേറിയന്മാരല്ലേ. താരതംയേന ഏറ്റവും മോശമായ ജന്തുജന്യഭക്ഷണം- പാല് കഴിച്ചിട്ട് എന്തു വെജിറ്റേറിയന്‍. (പാലുവാങ്ങാന്‍ പാങ്ങില്ലാത്ത വിശ്വാസി ലാക്റ്റോവെജനെ പരിശോധിച്ചാല്‍ മാല്‍നുട്രീഷന്‍ മാനുവല്‍ എഴുതാന്‍ കഴിയേണ്ടതാണ്.)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-89040992646513458842009-03-09T01:11:00.000+04:002009-03-09T01:11:00.000+04:00നന്ദി ദേവേട്ടാ! ഒരു സംശയം: ‘ദ ഹിന്ദു’വിൽ 2006-ൽ പ്...നന്ദി ദേവേട്ടാ! ഒരു സംശയം: ‘ദ ഹിന്ദു’വിൽ 2006-ൽ പ്രസിദ്ധീകരിച്ച ഒരു സർവേ അനുസരിച്ച് ഇന്ത്യയിൽ 40% സസ്യാഹാരികളാണ് (കേരളത്തിൽ 2% ശതമാനവും :)). അപ്പോ ഇവരൊക്കെയും ബി12-ന്റെ അഭാവം ഉള്ളവരായിരിക്കില്ലേ? അതുകൊണ്ടുള്ള ദോഷങ്ങൾ ഇവരിലെല്ലാവരിലും കാണുമോ?ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.com