tag:blogger.com,1999:blog-20334139.post1288684822470395409..comments2023-03-29T14:21:43.468+04:00Comments on Ayurarogyam ആയുരാരോഗ്യം: കേരളത്തിനു ഭീഷണിയാകുന്ന കൊതുകുകള്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger2125tag:blogger.com,1999:blog-20334139.post-31007716779522605532007-06-12T12:57:00.000+04:002007-06-12T12:57:00.000+04:00വളരെ നല്ല ലേഖനം ദേവേട്ടാ,ഈയിടെ നടത്തിയ ഒരു പഠനത്തി...വളരെ നല്ല ലേഖനം ദേവേട്ടാ,<BR/>ഈയിടെ നടത്തിയ ഒരു പഠനത്തില്‍ കൊതുകുകളില്‍ വന്ന ജനിതക വ്യതിയാനങ്ങളെപ്പറ്റി പറഞ്ഞിരുന്നു, ഒരുപക്ഷെ സമീപ ഭാവിയില്‍ എയിഡ്സ് പരത്തുവാന്‍ പോലും കൊതുകുകള്‍ക്ക് കഴിഞ്ഞെന്നിരിക്കും എന്നത് ഒരു ഭ്രാന്തന് ചിന്തയായിരിക്കുമൊ? എങ്കില്‍പ്പിന്നെ മനുഷ്യവര്‍ഗ്ഗത്തിന്റെ നാശം അത്ര വിദൂരത്തൊന്നും ആയിരിക്കില്ല.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-20334139.post-65279736980131280262007-06-12T01:30:00.000+04:002007-06-12T01:30:00.000+04:00തര്‍ജ്ജനി മാസികയില്‍ കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനം. ശ...തര്‍ജ്ജനി മാസികയില്‍ കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനം. ശേഷം മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ ലേഖനങ്ങള്‍ എഴുതുകയുണ്ടായെങ്കിലും ഇതെഴുതുന്ന സമയം പെരിങ്ങോടന്റെ പോസ്റ്റ് അല്ലാതെ കൊതുകുകളെക്കുറിച്ച് ആരും മലയാളത്തിലെഴുതി കണ്ടിരുന്നില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com