tag:blogger.com,1999:blog-20334139.post114462210805844855..comments2023-03-29T14:21:43.468+04:00Comments on Ayurarogyam ആയുരാരോഗ്യം: കുട്ടപ്പന്റെ മരണം ഒരു ഫ്ലാഷ് ബാക്ക്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger3125tag:blogger.com,1999:blog-20334139.post-1145864359067651912006-04-24T11:39:00.000+04:002006-04-24T11:39:00.000+04:00ഇന്നലെ ശനിയനു ഞാനെഴുതിയ ഈ സന്ദേശം ഗൂഗിളിച്ചു വന്നി...ഇന്നലെ ശനിയനു ഞാനെഴുതിയ ഈ സന്ദേശം ഗൂഗിളിച്ചു വന്നില്ല. ഒന്നൂടെ പൊസ്റ്റുന്നു, ടെസ്റ്റോസ്റ്റിക്സ്

മെഡിക്കല്‍ ഫീല്‍ഡുമായി ആകെയുള്ള ബന്ധം ഞാന്‍ (മറ്റെല്ലാ മനുഷ്യരേയും പോലെ) വൈദ്യത്തിന്റെ ഒരു കസ്റ്റമര്‍ ആണെന്നുള്ളതാണ് ശനിയന്‍ മാഷേ. എന്റെ തൊഴില്‍ കണക്കെഴുത്താണ്.

വൈദ്യം ഹൈ ടെക്ക് ആയ ഇക്കാലത്ത് ശരീരത്തിനും ഒരു യൂസര്‍ മാനുവല്‍ വേണമെന്നു തോന്നി. അതൊരു ബ്ലോഗ് ആക്കി. അത്രേയുള്ളു.

... templateum പടങ്ങളും ചെത്തി മിനുക്കണം.. കുറഞ്ഞപക്ഷം ഒരു ഫ്രണ്ടുപേജ് എക്സ്പ്രസ്സെങ്കിലും തപ്പിയെടുക്കട്ടെ... ഉടനേ തന്നെ മാറ്റാംദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1145829329654590462006-04-24T01:55:00.000+04:002006-04-24T01:55:00.000+04:00മെഡിക്കല്‍ ഫീല്‍ഡുമായി ആകെയുള്ള ബന്ധം ഞാന്‍ (മറ്റെ...മെഡിക്കല്‍ ഫീല്‍ഡുമായി ആകെയുള്ള ബന്ധം ഞാന്‍ (മറ്റെല്ലാ മനുഷ്യരേയും പോലെ) വൈദ്യത്തിന്റെ ഒരു കസ്റ്റമര്‍ ആണെന്നുള്ളതാണ് ശനിയന്‍ മാഷേ. എന്റെ തൊഴില്‍ കണക്കെഴുത്താണ്.

വൈദ്യം ഹൈ ടെക്ക് ആയ ഇക്കാലത്ത് ശരീരത്തിനും ഒരു യൂസര്‍ മാനുവല്‍ വേണമെന്നു തോന്നി. അതൊരു ബ്ലോഗ് ആക്കി. അത്രേയുള്ളു.

പ്രൊഫൈല്‍ templateum പടങ്ങളും ചെത്തി മിനുക്കണം.. കുറഞ്ഞപക്ഷം ഒരു ഫ്രണ്ടുപേജ് എക്സ്പ്രസ്സെങ്കിലും തപ്പിയെടുക്കട്ടെ... ഉടനേ തന്നെ മാറ്റാംദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20334139.post-1145826366469545892006-04-24T01:06:00.000+04:002006-04-24T01:06:00.000+04:00ദേവന് മാഷേ, മെഡിക്കല്‍ ഫീല്‍ഡിലാണോ?നമ്മുടെ പ്രൊഫൈ...ദേവന് മാഷേ, മെഡിക്കല്‍ ഫീല്‍ഡിലാണോ?

നമ്മുടെ പ്രൊഫൈല്‍ വീണ്ടും താഴെപ്പോയീലോ?ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.com